തേവലക്കര: പാലയ്ക്കൽ കരോട്ട് വീട്ടിൽ പരേതനായ ശിവദാസൻനായരുടെ ഭാര്യ ഭരതമ്മ (78) നിര്യാതനായി. മക്കൾ: വിശ്വനാഥൻനായർ, മോഹനൻനായർ, പരേതയായ രാജി, ലാലി. മരുമക്കൾ: സുധാകുമാരി, നിർമല, ഉണ്ണികൃഷ്ണപിള്ള, മുരളീധരൻനായർ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.