തച്ചമ്പാറ: മുതുകുറുശ്ശി തോടംകുളം കളരിക്കൽ കാശുപണിക്കരുടെ ഭാര്യ കുഞ്ഞുമാളു പണിക്കത്ത്യാർ (88) നിര്യാതയായി. മക്കൾ: അപ്പുക്കുട്ടൻ പണിക്കർ, രാമദാസ് പണിക്കർ, ഭർഗവി. മരുമക്കൾ: രമാദേവി, ഇന്ദിര. മരുമകൻ: വാസുദേവൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.