പത്തിരിപ്പാല: മണ്ണൂർ ചേറുംബാല കല്ലംപറമ്പിൽ പരേതനായ ചാമിയുടെ ഭാര്യ തങ്ക (78) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, അംബുജാക്ഷി, ജയപ്രകാശൻ, സുരേഷ് കുമാർ, മനോജ്, മഹേഷ്. മരുമക്കൾ: ലളിത, രജനി, സത്യഭാമ, രാധിക, സുജിത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർ മഠത്തിൽ.