എലവഞ്ചേരി: ചെമ്മൻതോട് കേശവ നിവാസിൽ പരേതനായ കേശവന്റെ ഭാര്യ കുഞ്ച (83) നിര്യാതയായി. മക്കൾ: സുഭദ്ര, രാജൻ, പ്രഭ, മോഹനൻ, ശശികല. മരുമക്കൾ: കാർത്തികേയൻ, രുഗ്മണി, ഉഷ, സ്മിത, പരേതനായ ജനാർദനൻ.