ഓച്ചിറ: പ്രയാർ തെക്ക് ആലുംപീടിക പണിക്കശ്ശേരിൽ പി.കെ. ചിദംബരൻ (81-റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: രമ ചിദംബരൻ (റിട്ട. അധ്യാപിക). മക്കൾ: രചന, ചേതന. മരുമക്കൾ: ജിനു, സഞ്ജു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന്.