ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ പടിഞ്ഞാറ് അനിൽ ഭവനത്തിൽ (പുതിയ വീട്ടിൽ പടിഞ്ഞാറ്റതിൽ) ശശിധരൻപിള്ള (62) നിര്യാതനായി. ഭാര്യ: അമ്മിണിയമ്മ. മക്കൾ: അജിതകുമാരി, അജിത് കുമാർ, അനിൽകുമാർ. മരുമക്കൾ: വിനോദ് കുമാർ, ആതിര, ദീപ്തി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.