ഓച്ചിറ: തഴവ കടത്തൂർ കാക്കോട്ട് വീട്ടിൽ സഹദേവന്റെ ഭാര്യ ശോഭ (58) നിര്യാതയായി. മകൾ: സൂര്യ. മരുമകൻ: സതീഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.