ഓച്ചിറ: മേമന കുന്നുംകട കിഴക്കതില്‍ പരേതനായ കൊച്ചുനാണുവിന്റെ മകള്‍ കുഞ്ഞുമോള്‍ (49) നിര്യാതയായി. മാതാവ്: ഭാരതി. സഹോദരങ്ങള്‍: ശശികല, ശശിധരന്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.