പാരിപ്പള്ളി: കാട്ടുപുതുശ്ശേരിയിൽ മുക്കട വീട്ടിൽ മുഹമ്മദ് ഹനീഫിന്റെ ഭാര്യ സുഹ്റബീവി (82) നിര്യാതയായി. മക്കൾ: സലിം, ആരിസബീവി. ഷെരിഫ്, നസിം. മരുമക്കൾ: സജീറ, അബ്ദുൽ സലാം, സുനീത, ജാസ്മിൻ.