മാനന്തവാടി: വള്ളിയൂർക്കാവ് കണ്ണിവയൽ ഐക്കരക്കുടി മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (65) നിര്യാതയായി. മക്കൾ: റീജ മാത്യു, റീബ മാത്യു, റിനു മാത്യു. മരുമക്കൾ: പി.വി. ബേബി, ഷിബു, റിനു. സംസ്കാരം ഞായറാഴ്ച 3.30ന് കമ്മന സെന്റ് ജോർജ് താബോർ പള്ളി സെമിത്തേരിയിൽ.