പുളിഞ്ഞാൽ: പുളിഞ്ഞാൽ ഇടവക നൂറംമാക്കിൽ ബേബിയുടെ ഭാര്യ മേരി (72) നിര്യാതയായി. മക്കൾ: ബൈജു (കെ.എസ്.ആർ.ടി.സി കണ്ടക്ടർ), ജോബി. മരുമകൾ: ബിൻസി അയനിപ്പുറത്ത് (തേറ്റമല). സംസ്കാരം പുളിഞ്ഞാൽ ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.