കാക്കവയൽ: വെള്ളിത്തോട് വീട്ടിൽ ചിങ്ങൻ (80) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സജ്ജയൻ (കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരി), സതീശൻ (പഞ്ചായത്ത് ഓവർസിയർ), സൗമ്യ (സിവിൽ എൻജിനീയർ പി.ഡബ്ല്യു.ഡി). മരുമക്കൾ: മിനി, അനുപമ (ഇൻകം ടാക്സ്), രതീഷ്