തലശ്ശേരി: തിരുവങ്ങാട് ഗോവിന്ദ നികേതനിൽ കെ.എം. ശ്രീലത (69) നിര്യാതയായി. കോഴിക്കോട് കാളൂർ മായനാടത്ത് കുടുംബാംഗവും തലശ്ശേരിയിലെ പഴയകാല വ്യവസായി പരേതനായ ആർ.പി. ദാമോദരന്റെ ഭാര്യയുമാണ്. നടാൽ സൂര്യ ഹോട്ടൽ മാനേജിങ് പാർട്ണറാണ്. മക്കൾ: കെ.പി. ശ്രീകാന്ത്, കെ.പി. ശ്രീജിത്ത്, കെ.പി. ശ്രീശാന്ത്. മരുമക്കൾ: ശ്രുതി ശ്രീജയൻ, റഷീന, ജിൻസി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് തലശ്ശേരി കണ്ടിക്കൽ ശ്മശാനത്ത്.