മലപ്പാറ: ശ്രീകൃഷ്ണവിലാസത്തിൽ രാജമ്മയുടെ മകൻ ശ്യാംകുമാർ (59-പവനൻ, ബംഗളൂരു) നിര്യാതനായി. ഭാര്യ: ശോഭാ ശ്യാം. മക്കൾ: സുജിത്ത് കുമാർ (ബംഗളൂരു), ഗീത പ്രിയ (ബംഗളൂരു). മരുമകൻ: മുരുകൻ മണിഅയ്യർ (ബംഗളൂരു). സംസ്കാരം പിന്നീട്.