കരുനാഗപ്പള്ളി: തൊടിയൂർ വടക്ക് ലക്ഷ്മി വിലാസത്തിൽ പരേതനായ പൊന്നപ്പൻ ആചാരിയുടെ ഭാര്യ ഭവാനി (74) നിര്യാതയായി. മക്കൾ: രഘുത്തമൻ, കാർത്തികേയൻ, അംബികാദേവി. മരുമക്കൾ: ഷീജ, അമ്പിളി, സുരേഷ് കുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്.