പരവൂർ: ഒഴുകുപാറ പൊങ്കൽവിള ക്ഷേത്രത്തിന് സമീപം തുണ്ടുവിള വീട്ടിൽ രാജമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ദിവാകരൻ. മക്കൾ: ഓമന, ഉഷ, രാജു, ലത. മരുമക്കൾ: ശശികുമാരൻനായർ, തുളസി, പരേതരായ വിദ്യാധരൻ, പുഷ്പരാജു. സഞ്ചയനം വ്യാഴാഴ്ച.