ആലത്തൂർ: ഇരട്ടക്കുളം കുണ്ടുകാട് വീട്ടിൽ അബ്ദുൽ റഹ്മാൻ (അത്തർ - 70) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സുധീർ (സൗദി) ഷക്കീർ, സീനത്ത്. മരുമക്കൾ: സീനത്ത്, റൂബീന, ഷഹീദ്. സഹോദരങ്ങൾ: ഹാജിറ, ബിഫാത്തിമ, സൈനബ, പരേതരായ ഉസ്സനാർ, ഇബ്രാഹിം, സുലൈഖ.