കിഴക്കഞ്ചേരി: മൂലങ്കോട് ചെട്ടിത്തറക്കാട് വയറശ്ശേരി വീട്ടിൽ വെള്ള (81) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ചു. മക്കൾ: രാധാമണി, പൊന്മല. മരുമക്കൾ: വാസു, ദമയന്തി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർമoത്തിൽ.