വടക്കഞ്ചേരി: മുടപ്പല്ലൂർ തേക്കിൻകാട് കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചിന്നപ്പൻ. മക്കൾ: ചന്ദ്രൻ, അയ്യപ്പൻ, സേതുമാധവൻ, പാഞ്ചാലി, യശോദ, ഓമന. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.