അമ്പലപ്പാറ: കടമ്പൂർ കാരക്കുന്നിന്മേൽ ലക്ഷ്മി (84) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: വത്സല, ഇന്ദിര, വസന്ത, മോഹനൻ, ലീല. മരുമക്കൾ: വാസുണ്ണി, ഷീജ, സുകുമാരൻ, പരേതനായ ശാന്തകുമാരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.