തോണിപ്പാടം: ചുമട്ടുതൊഴിലാളിയായിരുന്ന കരിങ്കുളങ്ങര വീട്ടിൽ സുര (55) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: മണികണ്ഠൻ (കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്, തരൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ്), അനിത. മരുമകൻ: രവീന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് അത്തിപ്പൊറ്റ പൊതുശ്മശാനത്തിൽ.