അമ്പലവയൽ: കൊളഗപ്പാറ ചൂരി മലക്കുന്ന് താണി വീട്ടിൽ ഭവാനി (92) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: ജോഷി, ഉഷ, ശശി, സതി (ജി.വി.എച്ച്.എസ്.എസ് അമ്പലവയൽ), പരേതരായ ചന്ദ്രൻ, മധു. മരുമക്കൾ: പ്രേമ, ലീല, സുകുമാരൻ, പുഷ്പ, ഉഷ, രവീന്ദ്രൻ. സഹോദരൻ: പരേതനായ ഈശ്വരൻ.