പനമരം: മാതോത്ത്പൊയിൽ ദേവചന്ദ്ര ഗൗഡർ (85) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: പത്മരാജൻ (റിട്ട. ഫാർമസിസ്റ്റ്), സുനിത, പ്രമീള. പരേതയായ ഭാനുമതി. മരുമക്കൾ: സുമിത, പ്രസാദ്, അശോകൻ, സുന്ദരം.