പൊന്നേംപാടം: പുന്നത്ത് തടായിൽ ലീല (മാധവി-92) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: ദേവദാസൻ, ജയരാജൻ, ഉണ്ണികൃഷ്ണൻ, അനിത. മരുമക്കൾ: സുഗതകുമാരി, രമ, ബൈജ, ശിവദാസൻ.