കാട്ടിക്കുളം: പാൽവെളിച്ചം ചാലിക്കംപാറപ്ലാക്കിൽ ജോസഫ് (ഐപ്പച്ചൻ -85) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: റിനി, ബീന. മരുക്കൾ: ബാബു, ഷാജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ചെറൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.