പുതുക്കോട്: മണപ്പാടം പാതിരപ്പറമ്പ് വീട്ടിൽ രാജൻ (74) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: കൃഷ്ണകുമാർ, ശിവകുമാർ, ഉദയകുമാർ, സുനിൽകുമാർ, മഞ്ജുഷ. മരുമക്കൾ: ഗീത, രാധ, പ്രിയ, രമ്യ, മനോജ്.