പത്തനാപുരം: ഈട്ടിവിള തെക്കേതിൽ പരേതനായ എൻ. കുട്ടപ്പന്റെ ഭാര്യ ലീല (80) നിര്യാതയായി. മക്കൾ: രാജേഷ്, രാജശ്രീ, രാജീവ്. മരുമക്കൾ: സോമനാഥൻ, അർച്ചന, രാജലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.