കിഴക്കഞ്ചേരി: മൂലങ്കോട് കാരപ്പാടം പ്ലാച്ചിക്കാട് വീട്ടിൽ പി.വി. താണ്ടൻ (97) നിര്യാതനായി. മൂലങ്കോട് എ.യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: പരേതയായ ഗോപിസുന്ദരി. മക്കൾ: വിദ്യാസാഗർ, ശബരിതിലകം, ജലജ, പരേതനായ ജയകുമാർ. മരുമക്കൾ: സ്മിത, പുഷ്പാകരൻ, ബോസ്. സഹോദരങ്ങൾ: പരേതരായ മാധവൻ, കണ്ടു, നാണി, ലക്ഷ്മി, തങ്ക, ജാനകി.