പരവൂർ: കോട്ടപ്പുറം കാളിയഴികത്ത് മണികണ്ഠൻ പിള്ള (64) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: മനീഷ്, മിണാൾ. മരുമകൾ: അഖില. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.