വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം നായരങ്ങാടി പടിഞ്ഞാറേവീട്ടിൽ ഗോപാലകൃഷ്ണൻ (65) നിര്യാതനായി. മക്കൾ: ഗോപൻ, ഗോപിക. മരുമകൻ: സുരേഷ്.