മങ്ങാട്: ചുമടുതാങ്ങിമുക്ക് കുഴിവിള തെക്കതിൽ അലിയാരുകുഞ്ഞ് (72) നിര്യാതനായി. ഭാര്യ: സുൽഫത്തുബീവി. മക്കൾ: നിസാമുദീൻ (ടി.കെ.എം എൻജിനീയറിങ് കോളജ്), നൗഷാദ്, മനാഫ്, നവാസ്. മരുമക്കൾ. സൗഷ, രോഷ്ന, നൈജ, ആയിഷ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് സിയാറത്തുമ്മൂട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.