ശാസ്താംകോട്ട: മുതുപിലാക്കാട് കിഴക്ക് കലവറ തെക്കതിൽ രാജേന്ദ്രൻ പിള്ള (61) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: അരുൺരാജ്, അഖിൽ രാജ്. മരുമകൾ: അഞ്ജലി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് വീട്ടുവളപ്പിൽ.