ഷൊർണൂർ: കവളപ്പാറ ത്രാങ്ങാലി ഞാറയ്ക്കൽ സത്യവതി (75) നിര്യാതയായി. പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യയാണ്. മക്കൾ: ജ്യോതി, ശ്രീജ, രാമചന്ദ്രൻ. മരുമക്കൾ: വിജയൻ, മുരളി, സൗമ്യ.