ആലത്തൂർ: മേലാർക്കോട് കോതലാംപറമ്പിൽ പരേതനായ കറുപ്പാണ്ടിയുടെ ഭാര്യ കാർത്യായനി അമ്മ (87) നിര്യാതയായി. മക്കൾ: രാജി, ചിന്നമ്മു, സുന്ദരി, ലത, ശിവദാസൻ (കണ്ണപ്പൻ), സുനിത. മരുമക്കൾ: അനിത, വടിവേലു, തങ്കവേൽ, രാധാകൃഷ്ണൻ, കണ്ണൻ.