മാനന്തവാടി: ജില്ല ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോ. വിനിജയുടെ മാതാവ് കോഴിക്കോട് മീഞ്ചന്ത തച്ചമ്പലത്ത് പത്മിനി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മകൻ: വസന്തകുമാർ. മരുമക്കൾ: ഡോ. ടി.പി. സുരേഷ് കുമാർ (റിട്ട. ജില്ല ആശുപത്രി മാനന്തവാടി), രഞ്ജിനി.