പുൽപള്ളി: ചേപ്പില ഉഴുന്നുങ്കൽ മത്തായി കുഞ്ഞ് (82) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഡാരിസ്, ഷെറിൻ, റൂബി. മരുമക്കൾ: ഷെൽജ, സണ്ണി, ഷിജോയി. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ആനപ്പാറ സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.