പുൽപള്ളി: മരക്കടവ് ഡിപ്പോ ചെറുകരയിൽ രുക്മിണി അമ്മ (89) നിര്യാതയായി. ഭർത്താവ്: വിശ്വനാഥൻ നായർ. മക്കൾ: കോമളവല്ലി, ലളിത, ഗിരിജ, രത്നമ്മ. മരുമക്കൾ: ശ്രീധരൻ നായർ, നാരായണൻ, ഉദയകുമാർ, രാമകൃഷ്ണൻ. സംസ്കാരം വൈകീട്ട് 7.30ന് വീട്ടുവളപ്പിൽ.