കൊല്ലങ്കോട്: വെള്ളാന്തറയിൽ അക്ബർ ബാഷ (66) പുതുനഗരം കരിപ്പോട് തറയിൽ നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: ഫൈസൽ, അഫ്സൽ, നജ്മൽ. സഹോദരങ്ങൾ: സുൽത്താൻ, മുംതാസ്, ഫരീദ, ലൈല, റഷീദ, സൈറബാനു, പരേതരായ ജാഫറലി, മെഹറുന്നിസ.