കൊല്ലങ്കോട്: വെള്ളാന്തറ സീനാഭവൻ ചന്ദ്രൻ പിള്ളയുടെ ഭാര്യ വിലാസിനി (78) നിര്യാതയായി. യോഗിനിമാതാ ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മകൻ: അനൂപ്ചന്ദ്രൻ (ഫോറസ്റ്റ് ഗാർഡ്). സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.