പട്ടാമ്പി: ആമയൂർ കിഴക്കേക്കര പറച്ചോലയിൽ ഫാത്തിമ (65) നിര്യാതയായി. ഭർത്താവ്: മൊയ്തു. മക്കൾ: മുഹമ്മദാലി, അബ്ദുൽസലാം, ഇബ്രാഹിം, അമീൻ, നദീറ, ഹൈറുന്നിസ, അനീസ.മരുമക്കൾ: അലിമോൻ, ഫൗസിയ, നഈമ, തസ്നി, അജീന.