പട്ടാമ്പി: എടപ്പലം കിഴക്കേതിൽ സൈതലവിയുടെ (കുഞ്ഞുട്ടി) ഭാര്യ ആയിശ (60) നിര്യാതയായി. മക്കൾ: സാബിറ, സെമീറ, നസീറ, മുഹമ്മദ് ഫൈസൽ. മരുമക്കൾ: അബൂബക്കർ (മുളയൻകാവ്), ശരീഫ് (വിളത്തൂർ), നുസൈബ.