ആലത്തൂർ: കാവശ്ശേരി ആനമാറി കൊടിൽപ്പാടത്ത് താമസിക്കുന്ന നൊച്ചിപറമ്പ് വീട്ടിൽ എൻ.വി. നാണു (84) നിര്യാതനായി.ഭാര്യ: പരേതയായ പൊന്നുകുട്ടി. മക്കൾ: ചന്ദ്രിക (ചെന്താമര കൊല്ലങ്കോട്), രവി (തിരുപ്പൂർ), വിമല (വയനാട്), ലത (ഇരട്ടകുളം കോതപുരം), അശോകൻ (ബാബു ഒമാൻ), ഇന്ദിര (ബേബി, എസ്.സി.പി.ഒ പട്ടാമ്പി സ്റ്റേഷൻ) മരുമക്കൾ: സിന്ധു, പ്രേമദാസൻ, കുട്ടികൃഷ്ണൻ, പാർവതി, ശിവദാസൻ, പരേതനായ ആരുമുകൻ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് കാവശ്ശേരി വടക്കേ നട പൊതുശ്മശാനത്തിൽ.