ആനക്കര: നെല്ലിക്കാട്ടിരി വിളിയത് കാര്‍ത്യായനി അമ്മ (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ശങ്കരന് നായര്‍. മക്കള്‍: ഉണ്ണികൃഷ്ണൻ, മണികണ്ഠന്, പരേതനായ രാജേഷ്. മരുമക്കള്‍: രാജലക്ഷ്മി, വിദ്യ.