എടത്തറ: കുന്നത്തുപുര വീട്ടിൽ പരേതനായ കെ.പി. മാധവൻ മാസ്റ്ററുടെ മകൻ കെ.എം. ദിലീപ് കുമാർ (60) നിര്യാതനായി. ഭാര്യ: പാർവതി. മകൻ: ദീപക്. മാതാവ്: നന്ദകുമാരി. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ജയശ്രീ, പുഷ്പശ്രീ, സജിനി, രമേശ്.