കിഴക്കഞ്ചേരി: ഇളവം പാടം കറുപ്പംകുടം വെള്ള (78) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ഗിരിജകുമാരി, വിനോദ് കുമാരി, രതീഷ്, രാജേഷ്. മരുമക്കൾ: പൊന്നായി (പ്രദീപ്), ശിവദാസൻ, രജനി.