വടക്കഞ്ചേരി: ആമക്കുളം അബ്ബാസ് മൻസിലിൽ കാസിം (78) നിര്യാതനായി. ഭാര്യ: ഐഷുമ്മ. മക്കൾ: സാലി, ജാസ്മിൻ, ഫൗസിയ, പരേതനായ ബഷീർ. മരുമക്കൾ: നസീർ, ഹലീൽ, ബദറുന്നിസ, സൈറബാനു.