കലയ്ക്കോട്: കലയ്ക്കോട് തെങ്ങഴികത്ത് വാറിൽ വീട്ടിൽ ശ്രീധരൻ പിള്ള (72) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരിയമ്മ. മക്കൾ: ഗീത, ദിലീപ്. മരുമക്കൾ: രാജേഷ്, അശ്വതി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.