പരവൂർ: കുറുമണ്ടൽ ആർ.കെ ഭവനിൽ ജി. രാധാകൃഷ്ണപിള്ള (75) നിര്യാതനായി. ഭാര്യ: പി. കുമാരിയമ്മ. മക്കൾ: അഭിലാഷ് (ഐ.ബി.എസ് ടെക്നോപാർക്ക്), അഞ്ജലി. മരുമക്കൾ: ശരത് (അബൂദബി), ഹേമനാഥ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.