കലയ്ക്കോട്: പണ്ടാരവിള പുതുവൽ പുത്തൻവീട്ടിൽ തങ്കമ്മയമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻപിള്ള. മക്കൾ: സത്യരാജൻപിള്ള (ഐശ്വര്യ പബ്ലിക് സ്കൂൾ), സുരേന്ദ്രൻപിള്ള, മധുസൂദനൻപിള്ള, പരേതയായ ശോഭന. മരുമക്കൾ: കമലമ്മ, രമണി, ശ്രീജകുമാരി, സുരേഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 7.30ന്.