തൃപ്പനയം: ചെമ്മക്കാട് ചാലിൽ മുക്കിന് സമീപം കലമ്പട്ടിവിള ശ്രീഭവനത്തിൽ ശ്രീധരൻപിള്ള (74) നിര്യാതനായി. ഭാര്യ: വസന്തകുമാരിയമ്മ. മക്കൾ: ശ്രീജിത്ത് (ഇന്ത്യൻ ആർമി, മെഡിക്കൽ കോർ, രാജസ്ഥാൻ), ശ്രീജ (വാട്ട്സൺ എനർജി, തിരുവനന്തപുരം). മരുമക്കൾ: രാഗികൃഷ്ണൻ, ജി. ധന്യ.